Travancore-Cochin Chemicals Ltd.
Travancore-Cochin Chemicals Ltd, Udyogamandal
home
 
ദര്‍ഘാസുകള്‍
Global Tender notice and Draft Contract for 100 TPD Caustic Soda Concentration Plant on LSTK basis
 
Global Tender notice and Draft Contract for 75 TPD Caustic Soda Plant
 
 
  കൂടുതല്‍ വിവരങ്ങള്‍
പ്രധാന അറിയിപ്പുകള്‍
 
ചിത്ര ശേഖരം
 
 
വീഡിയോ പര്യടനം
 
വ്യവസായിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് സൈറ്റ്
 
വിവരാവകാശനിയമം
 
 
സംക്ഷിപ്തം » ഊര്‍ജ്ജനയം
 

ഞങ്ങള്‍ ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ഉദ്യോഗമണ്ഡല്‍, കഴിയുന്ന എല്ലാ മാര്‍ഗ്ഗങ്ങളും അവലംബിച്ചുകൊണ്ട് ഊര്‍ജ്ജം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്.

· ഞങ്ങളുടെ ദൗത്യം പൂര്‍ത്തീകരിക്കുന്നതിനായി ഞങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ക്കായി പ്രയത്‌നിക്കുന്നു.

· സാങ്കേതികവിദ്യ മെച്ചപ്പെടുത്തി അസാധാരണമായ ഊര്‍ജ്ജ ഉപഭോഗം കുറക്കുക.

· ഊര്‍ജ്ജ ഓഡിറ്റ് ഉള്‍പ്പടെയുളള ഊര്‍ജ്ജ സംരക്ഷണ ഉപാധികളെക്കുറിച്ച് പഠനം നടത്തി ഊര്‍ജ്ജ സംരക്ഷണത്തിന് അനുയോജ്യമായ ഫലപ്രദമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.

· മറ്റുളള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഊര്‍ജ്ജ സംരക്ഷണത്തിലുളള ഞങ്ങളുടെ പരിചയം പരിപോഷിപ്പിക്കുക.

സാധ്യമായ സ്ഥലങ്ങളിലെല്ലാം പുനര്‍ നിര്‍മ്മിക്കപ്പെടാവുന്ന ഊര്‍ജ്ജ ശ്രോതസ്സുകള്‍ ഉപയോഗിക്കുക.

· ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചുളള അറിവും മാര്‍ഗ്ഗങ്ങളും ജീവനക്കാരുടെ ഇടയില്‍ പ്രചരിപ്പിക്കുക.

· പ്രായോഗ്യകതയനുസരിച്ച് സാധ്യമായ ഇടങ്ങളില്‍ കുറഞ്ഞ ഊര്‍ജ്ജ ഇന്ധനം

പരീക്ഷിക്കുക.

 
© 2007 ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്   വെബ്സൈറ്റ് രൂപരേഖ തയ്യാറാക്കിയത് netBIOS