Travancore-Cochin Chemicals Ltd.
Travancore-Cochin Chemicals Ltd, Udyogamandal
     

 പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിവുള്ള ഒരു പൊതുമേഖല സ്ഥാപനമാണ്‌ ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്‌ ലിമിറ്റഡ്‌. ഉപഭോക്താവിന് ശ്രേഷ്ഠമായ ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ പ്രതിജ്ഞാബദ്ധമാണ് ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്. ആരോഗ്യകരമായ വ്യാവസായിക ബന്ധം നിലനിര്‍ത്തുക വഴി നിരവധി വര്‍ഷങ്ങളായി ലാഭകരമായി പ്രവര്‍ത്തിക്കുവാന്‍ ടി.സി.സി ക്ക് കഴിഞ്ഞു. ദൃവും ശ്രേഷ്ഠവുമായ തൊഴിലാളി ബന്ധത്തിന് ഉത്തമോദാഹരണമായ ഈ കമ്പനി ക്ലോര്‍-ആല്‍ക്കലി രംഗത്തെ അതികയാരില്‍ ഒന്നാണ്.


വീഡിയോ പര്യടനം
 
പ്രധാന അറിയിപ്പുകള്‍  
കൂടുതല്‍ വിവരങ്ങള്‍
 
 
 
   
ദര്‍ഘാസുകള്‍
Project Management Consultancy (PMC) Services for Civil Works.
 
Design for the Canteen Effluent Treatment System and its reuse.
 
 
 
 
നിക്ഷേപ സൗഹൃദമേഖലകള്‍

വ്യവസായിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് സൈറ്റ്
 
ചിത്ര ശേഖരം വിവരാവകാശനിയമം
 
© 2007 ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്    വെബ്സൈറ്റ് രൂപരേഖ തയ്യാറാക്കിയത് netBIOS