Travancore-Cochin Chemicals Ltd.
Travancore-Cochin Chemicals Ltd, Udyogamandal
home
 
ദര്‍ഘാസുകള്‍
Corrigendum for global tenders for 100TPD caustic concentration plant.
 
Corrigendum for global tenders for 75 TPD caustic soda plant and 100TPD caustic concentration plant.
 
 
  കൂടുതല്‍ വിവരങ്ങള്‍
പ്രധാന അറിയിപ്പുകള്‍
 
ചിത്ര ശേഖരം
 
 
വീഡിയോ പര്യടനം
 
വ്യവസായിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് സൈറ്റ്
 
വിവരാവകാശനിയമം
 
 
സംക്ഷിപ്തം » ദൗത്യം
 

ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുളള ഉല്പന്നം മത്സരാതിഷ്ഠിതമായ നിരക്കില്‍ ലഭ്യമാക്കുവാന്‍ കമ്പനി പ്രതിജ്ഞാബദ്ധരാണ്. ഉപഭോക്താക്കളുടെ സംതൃപ്തി, പ്രകൃതി സംരക്ഷണം, സുരക്ഷിതത്വം എന്നിവ നിലനിര്‍ത്തുന്നതിന് കമ്പനി മുന്‍ഗണന നല്‍കുന്നു.

ലക്ഷ്യമിട്ടിരിക്കുന്ന മറ്റുകാര്യങ്ങള്‍

· ഊര്‍ജ്ജം ഉള്‍പ്പടെയുളള എല്ലാ വിഭവങ്ങളും പരമാവധി സംരക്ഷിക്കുക.

· കമ്പനിയുടെ എല്ലാ പ്രവര്‍ത്തനമേഖലകളിലും ചിലവു ചുരുക്കുക

· ഉല്പാദനപ്രക്രിയയില്‍ നിരന്തരമായി നൂതനവും മെച്ചപ്പെട്ടതുമായ സാങ്കേതിക വിദ്യകള്‍  ഉപയുക്തമാക്കുക.

· നിയമപരമായി നടപ്പിലാക്കേണ്ടതായ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുക.

 
© 2007 ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്   വെബ്സൈറ്റ് രൂപരേഖ തയ്യാറാക്കിയത് netBIOS