പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിവുള്ള ഒരു പൊതുമേഖല സ്ഥാപനമാണ് ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്. ഉപഭോക്താവിന് ശ്രേഷ്ഠമായ ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ പ്രതിജ്ഞാബദ്ധമാണ് ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്. ആരോഗ്യകരമായ വ്യാവസായിക ബന്ധം നിലനിര്‍ത്തുക വഴി നിരവധി വര്‍ഷങ്ങളായി ലാഭകരമായി പ്രവര്‍ത്തിക്കുവാന്‍ ടി.സി.സി ക്ക് കഴിഞ്ഞു. ദൃഢവും ശ്രേഷ്ഠവുമായ തൊഴിലാളി ബന്ധത്തിന് ഉത്തമോദാഹരണമായ ഈ കമ്പനി ക്ലോര്‍-ആല്‍ക്കലി രംഗത്തെ അതികയാരില്‍ ഒന്നാണ്.
താങ്കള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അഥവാ കമ്പനിയെ ബന്ധപ്പെടണമെന്നുണ്ടെങ്കില്‍ ഞങ്ങളിലെക്കെത്താന്‍ ദയവായി താഴെ കാണുന്ന ഫോറം ഉപയോഗിക്കുക.