ഊര്‍ജ്ജനയം

ഞങ്ങള്‍ ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ഉദ്യോഗമണ്ഡല്‍, കഴിയുന്ന എല്ലാ മാര്‍ഗ്ഗങ്ങളും അവലംബിച്ചുകൊണ്ട് ഊര്‍ജ്ജം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്.
ഞങ്ങളുടെ ദൗത്യം പൂര്‍ത്തീകരിക്കുന്നതിനായി ഞങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ക്കായി പ്രയത്‌നിക്കുന്നു.

  • സാങ്കേതികവിദ്യ മെച്ചപ്പെടുത്തി അസാധാരണമായ ഊര്‍ജ്ജ ഉപഭോഗം കുറക്കുക.
  • ഊര്‍ജ്ജ ഓഡിറ്റ് ഉള്‍പ്പടെയുളള ഊര്‍ജ്ജ സംരക്ഷണ ഉപാധികളെക്കുറിച്ച് പഠനം നടത്തി ഊര്‍ജ്ജ സംരക്ഷണത്തിന് അനുയോജ്യമായ ഫലപ്രദമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.
  • മറ്റുളള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഊര്‍ജ്ജ സംരക്ഷണത്തിലുളള ഞങ്ങളുടെ പരിചയം പരിപോഷിപ്പിക്കുക.
  • സാധ്യമായ സ്ഥലങ്ങളിലെല്ലാം പുനര്‍ നിര്‍മ്മിക്കപ്പെടാവുന്ന ഊര്‍ജ്ജ ശ്രോതസ്സുകള്‍ ഉപയോഗിക്കുക.
  • ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചുളള അറിവും മാര്‍ഗ്ഗങ്ങളും ജീവനക്കാരുടെ ഇടയില്‍ പ്രചരിപ്പിക്കുക.
  • പ്രായോഗ്യകതയനുസരിച്ച് സാധ്യമായ ഇടങ്ങളില്‍ കുറഞ്ഞ ഊര്‍ജ്ജ ഇന്ധനംപരീക്ഷിക്കുക.

അന്വേഷണം

താങ്കള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അഥവാ കമ്പനിയെ ബന്ധപ്പെടണമെന്നുണ്ടെങ്കില്‍ ഞങ്ങളിലെക്കെത്താന്‍ ദയവായി താഴെ കാണുന്ന ഫോറം ഉപയോഗിക്കുക.